Boban and Molly
ടോംസ് പബ്ലിക്കേഷൻസ് · കോട്ടയം

ബോബനും മോളിയും

BOBAN & MOLLY

മലയാളി വായനക്കാർ ആഴ്ചപ്പതിപ്പിന്റെ അവസാന പേജ് ആദ്യം മറിച്ചത് ഇവർക്കു വേണ്ടിയാണ്. ടോംസിന്റെ ആ കുസൃതിക്കാർ ഇപ്പോൾ ശബ്ദത്തോടെ വീഡിയോയിലും, മാഗസിനിലും, പുസ്തകങ്ങളിലും.

60വർഷം ടോംസ് മലയാളത്തിൽ കാർട്ടൂൺ വരച്ചു
30വർഷം മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ
₹19ശബ്ദമുള്ള 10 കഥകൾ ഒരുമിച്ച്

വീഡിയോ പാക്ക്

ഫോണിൽ കാണാം, കുട്ടികൾക്കും ഇഷ്ടപ്പെടും

പുതിയത്

ബോബനും മോളിയും — 10 കഥകൾ, ശബ്ദത്തോടെ

₹19 / 10 വീഡിയോ
  • ടോംസിന്റെ ഒറിജിനൽ സ്ട്രിപ്പുകൾ
  • ഓരോ കഥാപാത്രത്തിനും മലയാളം ശബ്ദം
  • പണം അടച്ചാൽ WhatsApp-ൽ ലിങ്ക് കിട്ടും

എങ്ങനെ വാങ്ങാം?

UPI (bosetoms@okhdfcbank) വഴി ₹19 അടയ്ക്കുക. സ്ക്രീൻഷോട്ട് WhatsApp ചെയ്യുക. വീഡിയോ ലിങ്ക് ഉടനെ അയച്ചുതരും.

പണം അടയ്ക്കുന്ന വിധം

ടോംസ് മാഗസിൻ

10 മാഗസിൻ — വീട്ടുപടിക്കൽ എത്തിക്കും

ബോബനും മോളിയും — 10 മാഗസിൻ ₹430, കൊറിയർ ചാർജ് ഉൾപ്പെടെ
കാർട്ടൂൺ ക്ലാസിക്കുകളുടെ 68 വർഷം

ബോബനും മോളിയും — 10 മാഗസിൻ ഒരുമിച്ച്

₹430 കൊറിയർ ചാർജ് ഉൾപ്പെടെ

ലക്കങ്ങൾ: 278, 279, 280, 281, 282, 283, 285, 286, 287, 288

കളക്ഷൻ ബുക്കുകൾ

അച്ചടിച്ച പുസ്തകം മാത്രം · തപാലിൽ വീട്ടിലെത്തും

ഓഫർ

ബോബനും മോളിയും — വോള്യം 1, 2

₹1600 ₹2000
ഓഫർ

ബോബനും മോളിയും — വോള്യം 3

₹900 ₹1000

ബോബനും മോളിയും — വോള്യം 4

₹800

256 പേജ്

പണം അടയ്ക്കുന്ന വിധം

GPay, PhonePe, Paytm — ഏതും മതി

UPI-യിൽ പണം അടയ്ക്കുക

bosetoms@okhdfcbank
Toms comics — UPI QR കോഡ്

പേര്: Toms comics

സ്ക്രീൻഷോട്ട് അയയ്ക്കുക

പണം അടച്ചതിന്റെ സ്ക്രീൻഷോട്ടും നിങ്ങളുടെ പേരും വിലാസവും WhatsApp ചെയ്യുക.

96568 98945

സാധനം നിങ്ങൾക്ക്

വീഡിയോ ലിങ്ക് WhatsApp-ൽ. മാഗസിനും പുസ്തകങ്ങളും തപാലിൽ വീട്ടിലെത്തും.

Golu Moli Comics

ടോംസ് പബ്ലിക്കേഷൻസിന്റെ കളർ കോമിക്സ് — Google Play Books-ൽ

हिन्दीGolu Moli Comics · ₹29
বাংলাഉടൻ
मराठीഉടൻ
తెలుగుഉടൻ
ગુજરાતીഉടൻ
Englishഉടൻ

Google Play ലിങ്ക്: പുസ്തകം approve ആയാൽ ചേർക്കാം

ടോംസിനെക്കുറിച്ച്

TOMS

ടോംസ് (വി. ടി. തോമസ്) അറുപത് വർഷം മലയാളത്തിൽ കാർട്ടൂൺ വരച്ചു. അദ്ദേഹത്തിന്റെ ബോബനും മോളിയും മുപ്പത് വർഷം മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ വന്നു.

വായനക്കാർ ആഴ്ചപ്പതിപ്പ് കയ്യിൽ കിട്ടിയാൽ ആദ്യം മറിച്ചിരുന്നത് ആ അവസാന പേജാണ്. ആഴ്ചപ്പതിപ്പിന്റെ വിൽപ്പനയുടെ പ്രധാന കാരണം ബോബനും മോളിയുമായിരുന്നു.

ഒരു തലമുറ മലയാളികൾ ചിരിച്ചു വളർന്നത് ബോബന്റെയും മോളിയുടെയും കുസൃതികൾ കണ്ടാണ്.

ഞങ്ങളെക്കുറിച്ച്

ടോംസ് പബ്ലിക്കേഷൻസ്, പെരുമ്പായിക്കാട്, കോട്ടയം. ടോംസിന്റെ മകൻ ബോസ് തോമസാണ് ഡയറക്ടർ. ബോബനും മോളിയും കാർട്ടൂണുകളുടെ മുഴുവൻ പകർപ്പവകാശവും ടോംസ് പബ്ലിക്കേഷൻസിനാണ്.

പഴയ സ്ട്രിപ്പുകൾ വൃത്തിയാക്കി പുതിയ മാഗസിനുകളും പുസ്തകങ്ങളും വീഡിയോകളുമായി പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ.

ബന്ധപ്പെടുക

WhatsApp

96568 98945

ഇമെയിൽ

bosetoms@gmail.com

വിലാസം: ടോംസ് പബ്ലിക്കേഷൻസ്, പെരുമ്പായിക്കാട്, കോട്ടയം, കേരളം

സോഷ്യൽ മീഡിയ

ഫോളോ ചെയ്യൂ — പുതിയ വീഡിയോകൾ കാണൂ